ജൈവ പച്ചക്കറിത്തോട്ട നിർമ്മാണം

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയ ഹരിത സേനയുടെ സഹായത്തോടെ വിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് വിഷരഹിത പച്ചക്കറികൾ എത്തിക്കുക വിദ്യാർഥികളിൽ കാർഷിക സംസ്കാരം വളർത്തുക എന്നീ ലക്ഷത്തോടെ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു. എടരിക്കോട് കൃഷിഭവൻ കൃഷി ഓഫീസർ മുഹമ്മദ് ഫാരിസ് തൈ നടൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നാസർ എടരിക്കോട് അധ്യക്ഷനായിരുന്നു