ജി വി എച്ച് എസ്സ് എസ്സ് തട്ടക്കുഴ/കളിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷികപദ്ധതിയിലുൾപ്പെടുത്തി "കൈകോർക്കാം ബാല സൗഹൃദപഞ്ചായത്ത്‌ "ന്റെ ആഭിമുഖ്യത്തിൽ കളിക്കൂട്ടം ബാലസഭ ക്യാമ്പ് സംഘടിപ്പിച്ചു. യൂ പി വിഭാഗത്തിൽ വൈഗ എം ലതീഷും ഹൈസ്്വിഭാഗത്തിൽ  ജോയൽ ജോമോനും ഒന്നാം സ്ഥാനം നേടി .വിജയികൾക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ലതീഷ്  ഉപഹാരങ്ങൾ നൽകി.