ജി യു പി എസ് വെള്ളംകുളങ്ങര/ഇംഗ്ലീഷ് ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2021-22
രൂപീകരണം :- ജൂൺ -2021
കൺവീനർ- രജനീഷ്.വി (അധ്യാപകൻ)
സെക്രട്ടറി-ഉത്തര സതീഷ് (ക്ലാസ്-7)
ജോ സെക്രട്ടറിമാർ:-
വൈഷ്ണവി വിപിൻ (ക്ലാസ്-6)
വൈഷ്ണവ് യു. നായർ (ക്ലാസ്സ്-5)
ആതിര സി. (ക്ലാസ്സ്-5)
ആദിത്യൻ ബി. (ക്ലാസ്സ്-5)
എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20
പ്രവർത്തനങ്ങൾ
'ഹലോ ഇംഗ്ലീഷ് '
- 'ഹലോ ഇംഗ്ലീഷ് ' പ്രോഗ്രാമുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃത്യമായി നടത്തുന്നു.
![]() |
![]() |
---|
- പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പുറമേ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റോൾപ്ലേ, സംഭാഷണങ്ങൾ, വായനാമത്‍സരം, പദ്യം ചൊല്ലൽ, പദ പരിചയം, അവതരണങ്ങൾ, എന്നിങ്ങനെ ഇംഗ്ലീഷ് പഠനം രസകരമാക്കാനുതകുന്ന പരിപാടികൾ കൃത്യമായ ഇടവേളകളിൽ നടത്തിവരുന്നു.
'ട്വിങ്ക്ലിങ്ങ് സ്‍റ്റാർസ് '
![]() |
![]() |
---|
'ഇംഗ്ലീഷ് റീഡിങ്ങ് കോർണർ '
![]() | പകരം= | ![]() | പകരം= |
---|