ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പ്രകൃതി.
പ്രകൃതി.
നമ്മുടെ ജീവനാണ് പ്രകൃതി. നമുക്ക് ജീവിക്കാനുള്ളതെല്ലാം പ്രകൃതി തരുന്നു. ശ്വസിക്കാനുള്ള വായു, ശുദ്ധമായ ജലം, വൃത്തിയുള്ള ആഹാരം, വാസസ്ഥലം തുടങ്ങിയവയെല്ലാം പ്രകൃതിയുടെ ദാനമാണ്. നമ്മുടെ അമ്മയായ പരിസ്ഥിതിയെ നാം സംരക്ഷിക്കണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും മാലിന്യങ്ങൾ ചുറ്റുപാടിൽ വലിച്ചെറിയാതെയും, മരങ്ങൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള നഗരവൽക്കരണവും ജലസ്ത്രോതസുകളുടെ പരിപാലനവും നമ്മുടെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങളാണ്. വർധിച്ചു കൊണ്ടിരിക്കുന്ന ചൂടിനെ കുറക്കാനും പ്രകൃതിദുരന്തങ്ങളിൽ നിന്ന് രക്ഷനേടുന്നതിനും ആരോഗ്യത്തോടെ ജീവിക്കുന്നതിനും പ്രകൃതിപരിപാലനം ആവശ്യമാണ്. അതിനായി ഈ മഹാമാരിയുടെ കാലത്തു നമുക്ക് പ്രതിജ്ഞ എടുക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം