പേടിക്കേണ്ട,പേടിക്കേണ്ട
കോവിഡിനെ പേടിക്കേണ്ട
പകരം ജാഗ്രത,ജാഗ്രത,ജാഗ്രത
ബന്ധവും സ്വന്തവും സ്നേഹവും
അകലെ,അകലെ,അകലേ
മുത്തവും ഹസ്തദാനവും വേണ്ട
ശുചിത്വവും വൃത്തിയും മാത്രമാവണം
മുഖാവരണം ധരിച്ചു നാം പുറത്തിറങ്ങണം
കൈകൾ വൃത്തിയെന്ന് ഉറപ്പ് വരുത്തണം
പേടിക്കേണ്ട,പേടിക്കേണ്ട
കോവിഡിനെ പേടിക്കേണ്ട