ജി എൽ പി എസ് നെല്ലിയമ്പം/അക്ഷരവൃക്ഷം/എന്റെ ലോക്ഡൗൺ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ഡൗൺ ജീവിതം

വാർഷികമൊക്കെ കഴിഞ്ഞു സ്കൂളിൽ എത്തിയപ്പോഴാണ് അറിയുന്നത് ഇനി സ്കൂൾ ഓണ ആയതുകൊണ്ട് കുറേ ദിവസത്തേക്ക് ലീവാണ്. അറിഞ്ഞപ്പോൾ എല്ലാവരും ആദ്യം സന്തോഷിച്ചു പിന്നെയാണ് അതിന്റെ സങ്കടം മനസ്സിലായത് സ്കൂളും മദ്രസയും ഇല്ല കൂട്ടുകാരുമില്ല. ടീച്ചർമാരെയും കാണാൻ പറ്റുന്നില്ല ആകെക്കൂടെ ഒരു വല്ലായ്മ ഒട്ടും പ്രതീക്ഷിക്കാതെ തന്നെ പള്ളികളും അടച്ചത് കൊണ്ട് വീട്ടിൽ ഉണ്ടായിരുന്നു. അതുകാരണം ഒരുപാട് സന്തോഷിച്ചു പിന്നെ അലക്കാനും കുളിക്കാനും വേണ്ടി പുഴയിൽ പോകും നല്ല രസമുണ്ടായിരുന്നു നോമ്പിന്റെ ഒരുക്കത്തിൽ വീട്ടിൽ ചെറിയ ചെറിയ പണികളിൽ ഞാനും അമ്മയെ സഹായിച്ചു. വൈകുന്നേരങ്ങളിൽ ഞങ്ങൾ നടക്കാൻ പോലും ദിവസങ്ങൾ കടന്നു പോയി കൊറോണ വേഗം മാറാൻ പ്രാർത്ഥിക്കുന്നുണ്ട് ഇതാണ് എന്റെ കൊച്ചു ജീവിതം.

അഫീഫ ഫാത്തിമ
3 ജി എൽ പി എസ് നെല്ലിയമ്പം
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം