ജി എൽ പി എസ് കണ്ടങ്കുന്ന്/അക്ഷരവൃക്ഷം/കരുതിയിരിക്കാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
കരുതിയിരിക്കാം നമുക്ക്

എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ.....

കൊറോണ എന്നൊരു ഭീകരനെ

ഭയപ്പെടുകയല്ല വേണ്ടത്

കരുതൽ ആണ് വേണ്ടത്

ലോകം മുഴുവൻ കൊറോണ എന്നൊരു മാരി വന്നു.

ഒരേ മനസ്സായി പൊരുതാം നമുക്ക്

കൊറോണ എന്നൊരു ഭീകരനെ,

കൊറോണയ്ക്ക് ഒരു പേര് വന്നു.

കോവിഡ് 19 എന്നും

ഇനിയും നമ്മൾ വീട്ടിൽ ഇരിക്കൂ.........

കൊറോണ വരാതെ സൂക്ഷിക്കൂ..........

കടകളിൽ ഒക്കെ പോകുമ്പോൾ

സാമൂഹിക അകലം പാലിക്കൂ........
 
തടുത്തിടാം നമുക്ക് ഈ മാരക വിപത്തിനെ

കൈ കഴുകുന്നത് ശീലമാക്കാം.

മയൂഖ എം
4 ജി.എൽ.പി.എസ്.കണ്ടംകുന്ന്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത