ജി എച്ച് എസ് മടത്തറകാണി

Schoolwiki സംരംഭത്തിൽ നിന്ന്

ജി എച്ച് എസ് മടത്തറകാണി / എന്റെ ഗ്രാമം

മടത്തറ

കേരളത്തിലെ രണ്ട് പ്രധാന ജില്ലകളായ തിരുവനന്തപുരം കൊല്ലം പ്രദേശത്തിൻ്റെ കിഴക്കൻ മലയോര മേഖലയിൽ പെരിങ്ങമ്മല (തിരു:) ചിതറ (കൊല്ലം) പഞ്ചായത്തുകളിലായി കിടക്കുന്ന ഒരു കാർഷിക പ്രദേശമാണ് മടത്തറ.

ഭൂമി ശാസ്ത്രം

സംസ്ഥാനപാത ര‍ണ്ടിൽ സംസ്ഥാന പാത അറുപത്തിനാല് വന്നു ചേരുന്ന ഈ പ്രദേശം തിരുവനന്തപുരത്തിനു 45 കിലോ മീറ്ററും കൊല്ലത്തിനു60 കിലോ മീറ്ററും തെന്മലയ്ക്ക് 23 കിലോ മീറ്ററിനും ഇടയിലാണ്.

പ്രധാന സ്ഥാപനങ്ങൾ

  • ഫോറെസ്റ്റ് ഹെഡ് കൊർട്ടെർസ്
  • ഗവ. സിദ്ധ ആശുപത്രി
  • ഗവ. പ്രാഥമികാരോഗ്യ കേന്ദ്രം
  • ബിവറേജസ് കോർപറേഷൻ
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_മടത്തറകാണി&oldid=2471364" എന്ന താളിൽനിന്ന് ശേഖരിച്ചത്