ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/വീടും പരിസരവും

Schoolwiki സംരംഭത്തിൽ നിന്ന്
വീടും പരിസരവും

ഓരോ വീടും ഓരോ നാടും
ഒന്നായ് ഒന്നായ് പാടുന്നു
ഞങ്ങൾക്കുണ്ടേ ശുദ്ധി
ഞങ്ങൾക്കുണ്ടേ വൃത്തി
എങ്കിൽ പ്രകൃതി തരുന്നു
നമുക്കായ് സുന്ദരമായൊരു ലോകം.
 

ഫാത്തിമഷിഫ .വി .പി
4 c ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത