ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/വിരട്ടി ഓടിക്കാം ഈ മഹാമാരിയെ
വിരട്ടി ഓടിക്കാം ഈ മഹാമാരിയെ
കോവിഡ് 19 എന്ന മഹാമാരി ലോകത്തേക്ക് വന്നിട്ട് ഏകദേശം 4 മാസം പിന്നിടുന്നു. ലോകത്തെ ഒന്നാകെ വിറപ്പിച്ചു കളഞ്ഞ ഈ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയില്ല എന്നതാണ് ഇതിന്റെ മറുവശം. എങ്കിലും ആരോഗ്യപരിവർത്തകരും ഡോക്ടർമാരും മറ്റു ജീവനക്കാരുടെയും കഠിന പ്രവർത്തന ഫലമായി കേരളം മുതൽ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇന്ന് ഇതിനെരിരെ പൊരുതുകയാണ്. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന മുദ്രവാക്യമാണ് ബഹു :നമ്മുടെ സർക്കാർ നമുക്ക് നൽകുന്നത്. രോഗം വരാതിക്കാനും നമ്മുടെ ആരോഗ്യത്തിനു ഭീക്ഷണി ആകാതിരിക്കാനും സർക്കാർ നിയമങ്ങൾ പാലിക്കാൻ നാം ഓരോരുത്തരും നിർബന്ധിതരാണ്. പ്ലാസ്റ്റിക്ക് പദാർത്ഥങ്ങളിൽ ഏകദെശം 3 ദിവസം വരെ ഈ വൈറസിന് നിലനിൽക്കാൻ കഴിയുമെന്ന് ശാസ്ത്ര പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാകേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. നല്ല നാളേക്കായി ജാഗ്രതയും സർക്കാർ നിയമങ്ങളും അക്ഷരക്രമം നാം പാലിക്കണം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം