ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

വർഗ്ഗങ്ങൾ (++): (+)

lk
23014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ് 23014
യൂണിറ്റ് നമ്പർ LK/2018/23014
അംഗങ്ങളുടെ എണ്ണം 22
റവന്യൂ ജില്ല തൃശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ലീഡർ അഹ്സാൻ മുത്തക്കി
ഡെപ്യൂട്ടി ലീഡർ ഇശൽ ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ബിനി പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 അനിത ബി
അവസാനം തിരുത്തിയത്
23-06-2024 Binipk
അംഗങ്ങൾ - യൂണിറ്റ് 1
S NO AD.NO NAME
1 28871 Eshal Fathima
2 29548 Razal Rafi P M
3 29501 Amrin K A
4 28821 Ahsanmuthaqi M A
5 29592 Hana Fathima E M
6 28912 Sivani C S
7 28757 Ananda Krishna P S
8 28702 Thamanna P S
9 29552 Zenha Basheer
10 29522 Nainika K S
11 29658 Muhammed Sadath
12 28814 Amil Sadath K A
13 29652 Anandh Krishna V V
14 28791 Ramsiya C H
15 28789 Muhammed Ameer C S
16 29525 Lakshmi A G
17 28766 Najiya Sherin P N
18 28745 Hiba Fathima M M
19 28834 Abhiram K P
20 28705 Nourin Hanna K M
21 29638 Muhammad Favas P N
22 28916 Adhwaith Krishna N R

വർഗ്ഗങ്ങൾ (++): (+)

പ്രിലിമിനറി ക്യാമ്പ്

 
രക്ഷകർത്താക്കളുടെ മീറ്റിംഗ്
 
പ്രിലിമിനറി ക്യാമ്പ്
 
പ്രിലിമിനറി ക്യാമ്പ്

2024 - 27 ബാച്ചിൻ്റെ  ക്യാമ്പ് പ്രിലിമിനറി   ക്യാമ്പ് 24 / 07 / 2024 ബുധനാഴ്ച്ച IT ലാബിൽ വെച്ചു നടന്നു. ഹസിൻ ടീച്ചർ ആണ് ക്യാമ്പ് നയിച്ചത്. കൈറ്റ് മാസ്‌റ്റർമാരായ ബിനി ടീച്ചർ , അനിത ടീച്ചറും 22 കുട്ടികളും പങ്കെടുത്തു.3 മണിക് നടന്ന രക്ഷകർത്താക്കളുടെ മീറ്റിംഗിൽ ഹെഡ് മിസ്ട്രസ് ലാലി ടീച്ചറും സീനിയർ അസിസ്റ്റന്റ് ഹനീഫ മാഷും SITC ഷൈമാബി ടീച്ചറും പങ്കെടുത്തു. Little Kites എന്താണെന്നും അതിൻ്റെ അനന്ത സാധ്യതകളെ കുറിച്ചും രക്ഷകർത്താക്കളെ ബോധവത്കരിച്ചു.