ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രാഭിരുചി വളർത്തുന്നതിനായി രണ്ടാഴ്ചയിൽ ഒരിക്കൽ ക്ലബ് മീറ്റിംഗുകൾ കൂടുന്നു ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിക്കൽ ,ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ എന്നിവ നടത്തുന്നു