ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 22-09-2025 | 50010 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.
ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ (25-6-25)
2025 ജൂൺ-25ന് ചെട്ടിയാൻകിണർ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ നടത്തി.രജിസ്റ്റർചെയ്ത 79 കുട്ടികളിൽ 77 കുട്ടികൾ പരീക്ഷ എഴുതി
പ്രിലിമിനറി ക്യാമ്പും പാരന്റ്സ് മീറ്റിംഗും(15-9-2025)
ജി വി എച്ച് എസ് ചെട്ടിയാൻകിണർ സ്കൂളിലെ ഐ ടി ക്ലബ്ബായ ലിറ്റിൽ കൈറ്റസ് പ്രിലിമിനറി ക്യാമ്പും പാരന്റ്സ് മീറ്റിംഗും പ്രധാന അധ്യാപകൻ ശ്രീ പ്രസാദ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിമിലിമിനറി ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർ ജൈനേഷ് മാസ്റ്റർ ക്ലാസ് നയിച്ചു. പുതു തലമുറ വിവര സാങ്കേതിക വിദ്യ സാങ്കേതങ്ങളായ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് സ് , റോബോട്ടിക്സ് , ഐ. ഒ . ടി. , പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും, എട്ട്, ഒൻപത്, പത്ത് ക്ലാസ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കുന്ന ക്ലബ്ബ് അംഗങ്ങൾക്ക് പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്ക് ലഭിക്കും.ക്യാമ്പിന് സ്കൂൾ എസ്. ഐ ടി സി കോഡിനേറ്റർ അനിൽകുമാർ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് റസീന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഇന്ദു , മുഹമ്മദ് ഇർഷാദ് പി.ടി എന്നിവർ നേതൃത്വം നൽകി.