ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/'''കൂടുതൽ അറിയുക'''

Schoolwiki സംരംഭത്തിൽ നിന്ന്
  • ക്ലബ്ബ് നാമകരണം

ക്ലബ്ബ് നാമകരണ ഉദ്ഘാടനം'ചൂസ് വൺ നെയിം ആൻറ് ഗിവ് റീസൺ'

  • ക്യാപ്ഷൻ റൈറ്റിംഗ് മൽസരം,
  • ആന്റി വാർ റാലി

ജൂലൈ 28 ഒന്നാം ലോക മഹാ യുദ്ധംആരംഭ ദിനം,സ്ലോഗൺ-പ്ലക്കാർഡ് തയ്യാറാക്കൽ

  • വാൾ മാഗസിൻ

രണ്ടാഴ്ചയിൽ ഒരിക്കൽ -വ്യത്യസ്ത ഡിവിഷനുകൾ തയ്യാറാക്കുന്നു.

  • വേഡ് ഗെയിം,
  • സ്പെല്ലിംഗ് ഗെയിം
  • ഇംഗ്ലീഷ് ഗാഡൻ

കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിപോഷിപ്പിക്കാനുള്ള സ്വാഭാവിക സാഹചര്യങ്ങൾ ഒരുക്കുന്നു.

  • ഡോക്യുമെന്ററി ഫെസ്റ്റ്,
  • പോയട്രി വർക്ക് ഷോപ്പ്

പദ്യരചനാ വഴിയിലൂടെ - സ്മാർട്ട് റൂമിന്റെ ഉപയോഗപ്പെടുത്തലിലൂടെ ഉദാഹരണങ്ങൾ പരിചയപ്പെടുത്തുന്നു.

  • എന്റെ കവിത

ക്ലബ്ബ് അംഗങ്ങളുടെ കവിതാ എഡിററിംഗ്,കവിതാ സമാഹാരം പ്രകാശനം

  • അഭിമുഖം

'മൈ വേൾഡ് ഓഫ് ഡാർക്കൻസ് '-അന്ധ അധ്യാപകരുമായുള്ള പ്രത്യേക അഭിമുഖം

  • റിവേഴ്സ് ക്വിസ് പ്രോഗ്രാം
  • സ്റ്റോറി ടെല്ലിംഗ് ഗൈം
  • ഉപന്യാസരചന,കഥാരചന,വാർത്താവായന,ക്വിസ് മൽസരങ്ങൾ
  • 'THE HINDU' ഇംഗ്ലീഷ് ന്യൂസ് പേപ്പർ അവലംബിച്ചുള്ള പരിപാടി
  • മൊബൈൽ ക്വിസ് ഗ്രൂപ്പ്

ഗ്രാമർ വൊക്കാബുലറി അനുസരിച്ചു‌ള്ള പ്രത്യേക പരിപാടി
ശാസ്ത്ര ക്ലബ്ബ്


*ക്ലബ്ബ് ഉൽഘാടനംമഴക്കാല രോഗബോധവൽകരണം
*ബോധവൽകരണക്ലാസ്
ഹെൽത്ത് ഇൻസ്പെക്റ്റർ,പി.എച്.സി,കീഴുപറമ്പ്
*പോസ്ററർ നിർമാണ മൽസരം

  • ഗൃഹസമ്പർക്ക ബോധവൽകരണം
  • കൊതുകു ജന്യ രോഗങ്ങളുടെ ബോധവൽകരണം

കീഴുപറമ്പ് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെയും ആഭിമു‌ഖ്യത്തിൽപ്രദേശത്തെ വീടുകൾസന്ദർശനം നടത്തുകയും കൊതുകു നിർമാർജന സന്ദേശം കൈമാറുകയും ചെയ്യുന്നു.

  • ശാസ്ത്ര മാഗസിൻ നിർമാണം
  • ജന്മ ദിനാഘോഷം

ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന പ്രത്യക പരിപാടി എല്ലാ ആഴ്ചയും

  • സയൻസ് ഉത്തരപ്പെട്ടി പ്രോഗ്രാം
  • ലളിത പരീക്ഷണങ്ങളും നിരീക്ഷണക്കുറിപ്പുകൾ തയാറാക്കലും
  • വിജ്ഞാനോൽസവ പരീക്ഷ

ജൈവ വൈവിധ്യം മുഖ്യ വിഷയം

  • സെമിനാർ

ലോക സയൻസിൽ ഇന്ത്യയുണ്ടോ?

  • സയൻസ് ടാലന്റ് ടെസ്ററ്
  • ദിനാചരണങ്ങൾ

ഫ്രാൻസിസ് ക്രിക്ക് ദിനം-ജുൺ 8

  • ലഹരി വിരുദ്ധദിനം

ജുൺ 26 ,പോസ്ററർ നിർമാണ മൽസരം,

  • ബോധവൽകരണ ക്ലാസ്.
  • ഡോളി ജന്മ ദിനം-ജൂലൈ 5
	ക്ലോണിംഗ് പ്രത്യക പരിപാടി
  • ചാന്ദ്ര ദിനാഘോഷം

സി.ഡി പ്രദർശനം,ചാന്ദ്ര ദിനപ്പതിപ്പ് തയാറാക്കൽ,ക്വിസ് മൽസരം.

  • ഓസോൺ ജിനം-സെപ്ററമ്പർ 16

പ്രത്യക സി.ഡി പ്രദർശനം

  • അന്താരാഷ്ട്ര മോൾ ദിനം-ഒക്ടോബർ 23

പ്രത്യേക സി.ഡി പ്രദർശനം,ക്വിസ് മൽസരം.

  • ദേശീയ ശാസ്ത്ര ദിനം-നവംമ്പർ-7
  • സി.വി രാമൻ-ഉപന്യാസ മൽസരം
  • സലിം അലി ജന്മ ദിനം-നവംമ്പർ-12

പക്ഷി നിരീക്ഷണ പരിപാടി

  • തോമസ് ആൽവാ എഡിസൺ-ഫെബ്രുവരി-11
  • ചാൾസ് ഡാർവിൻ ദിനം-ഫെബ്രുവരി -12
  • ജൈവോൽസവം

ജൈവ വൈവിധ്യ റജിസ്ററർ തയാറാക്കൽ

  • ശാസ്ത്രമേള
  • ശാസ്ത്ര നാടകം
  • ശാസ്ത്ര അവാർഡ്

സ്കൂളിലെയും സമീപ സ്കൂളിലെയും ശാസ്ത്ര പ്രതിഭകൾക്ക് 4,7,9 ക്ലാസുകളിലെ കുട്ടികളിൽ നിന്നും ശാസ്ത്ര അഭിരുചി പരീക്ഷയിലൂടെ തെരെഞ്ഞെടുക്കുന്നു.

  • സയൻസ് മീഡിയ പ്രവർത്തനം

സയൻസ് വാർത്തകൾക്ക് പ്രചാരം നൽകൽ

  • സമാപനവും സർടിഫിക്കററ് വിതരണവും

ഗണിത ക്ലബ്ബ്

  • ഗണിത ക്ലബ്ബ് ഉൽഘാടനം
  • ഗണിത കിറ്റ് തയാറാക്കൽ

പാഠഭാഗവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഗണിത കിറ്റ് തയാറാക്കൽ

  • ഗണിത മാഗസിൻ

യു.പി വിഭാഗത്തിനും,ഹൈസ്കൂൾ വിഭാഗത്തിനും ഗണിത മാഗസിൻ നിർമാണ മൽസരം.ഡിവിഷൻ അടിസ്ഥാനത്തിൽ പതിപ്പുകൾ തയാറാക്കുന്നു.

  • ജീവചരിത്ര ക്കുറിപ്പ്
	പ്രമുഖ ശാസ്ത്രജ്ഞരെയും ഗണിത കണ്ടുപിടുത്തങ്ങളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടി 	എല്ലാ മാസവും മൂന്നാം വാരത്തിൽ
  • ചാർട്ടുകൾ തയാറാക്കൽ

നമ്പർ ചാർട്ട് ജ്യോമട്രിക്കൽ ചാർട്ട് മറ്റു ചാർട്ടുകൾ

  • ഗണിത ക്വിസ് മൽസരം
  • ഗണിത മോഡൽ നിർമാണം‌
  • ഗണിത ലാബ്

പുസ്തകങ്ങൾ,ജ്യോമട്രിക്കൽ ഇൻസ്ട്രൂമെന്റ്സ്,ചാർട്ടുകൾ

  • ടീച്ചിംഗ് എയ്ഡ്സ്,സി.ഡി കൾ തുടങ്ങിയവയുടെ ശേഖരണവും നിർവഹണവും
  • സ്കൂൾ ഗണിത മേള
  • ജ്യോമെട്രിക് ഫ്ലവർ കാർപെറ്റ്
  • കളമെഴുത്ത് മൽസരം
  • ഗണിത ഗാനമേള
  • ഗണിത കോൽകളി
  • ഗണിത ട്രിപ്പ്


സാമൂഹ്യ ശാസ്ത്രക്ലബ്ബ്

  • സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉൽഘാടനം
  • വർഷമാപിനി

മഴക്കാല ആരംഭത്തിൽ തന്നെ വർഷമാപിനി തയാറാക്കുന്നു.മഴയുടെ ലഭ്യത,മഴയുടെ തോത്, മഴ വെള്ള സംഭരണം,മഴവെള്ള ഉപയോഗം തുടങ്ങിയവയെക്കുറിച്ച് ബോധവൽകരണം

  • ലോക ജനസംഖ്യാദിനം
  • സെമിനാർ

“ജനസംഖ്യ വളർച്ച,കാരണങ്ങളും പ്രശ്നങ്ങളും” ഉദ്ഘാടനം പ്രിൻസിപ്പാൾ അതിഥി ശ്രീ പത്മനാഭൻ(ഹെൽത്ത് ഇൻസ്പെക്ടർ)

  • ഹിരോഷിമ ദിനം
  • ആഗസ്റ്റ് 6- യുദ്ധവിരുദ്ധ റാലി

യുദ്ധ വിരുദ്ധ പോസ്റ്റർ രചനാ മൽസരം

  • ഒരു ക്ലാസിൽ ഒരു ഗ്ലോബ് പദ്ധതി
  • സ്വാതന്ത്ര്യ ദിന പതിപ്പ് തയാറാക്കൽ മൽസരം
  • ഭൂപടങ്ങൾ

ലോകം,ആഫ്രിക്ക,അമേരിക്ക, യൂറോപ്പ്,ഇന്ത്യ,കേരളം-ഭൗതിക,രാഷ്ട്രീയ ഭൂപടങ്ങൾ ശേഖരിക്കലും നിർമിക്കലും.

  • സാമൂഹ്യ ശാസ്ത്ര ലാബ്:

കുട്ടികൾ തയാറാക്കിയ മോഡലുകൾ,ചാർട്ടുകൾ എന്നിവ ഉപയോഗിച്ച് ശക്തിപ്പെടുത്തുന്നു.

  • ഫീൽഡ് ട്രിപ്പ്
  • ഒരു ക്ലാസ് ഒരു പൂച്ചെടി
  • സ്കൂൾ സൗന്ദര്യ വൽകരണം
  • മര സംരക്ഷണം

നിലവിലുള്ള മരങ്ങൾക്ക് ചുറ്റിലും മണ്ണ് നിറക്കൽ

  • നടപ്പാത നിർമാണം

പ്രവേശനകവാടം മുതൽ രണ്ട് വരികളിലായി ചെങ്കല്ല് ഉപയോഗിച്ച് നടപ്പാത നിർമിക്കുന്നു.

  • പൂന്തോട്ട നിർമാണം

ഓരോ ക്ലാസ്റൂമിന് മുമ്പിലും ചെറിയ ചെറിയ പൂന്തോട്ടങ്ങൾ നിർമിക്കാൻ ലക്ഷ്യമിടുന്നു‌‌.

  • പുൽ തകിട്

പ്രധാന സ്റ്റേജിന് മുമ്പിൽ പുല്ല് വെച്ച് പിടിപ്പിക്കുകയും ഒരു കൊച്ചു പൊയ്ക നിർമിക്കാനുമുള്ള പദ്ധതി

  • ക്യാമ്പസ് ക്ലീനിംഗ്
  • ഹരിത സേന,ഹെൽത്ത് ക്ലബ്ബ്,ശാസ്ത്ര ക്ലബ്ബ് തുടങ്ങിയവയുടെ നിരന്തരവും,തുടർച്ചയായതുമായ സ്കൂൾ പരിസര ശുചീകരണം
  • കമ്പോസ്റ്റ് പിറ്റ് നിർമാണം
  • മാലിന്യ സംസ്കരണ പദ്ധതി
  • മാലിന്യ ബോധവൽകരണം

പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് സന്ദേശം കുട്ടികളിൽ എത്തിക്കുന്നു.വ്യക്തി ശുചിത്വ,ക്ലാസ് ശുചിത്വ,പരിസര ശുചിത്വ .മഴക്കാല രോഗബോധവൽകരണം,കൊതുകുജന്യ രോഗപ്രതിരോധ പ്രവർത്തനങ്ങൾ

  • മാലിന്യ സംസ്കരണം

എല്ലാ ക്ലാസിലും വേസ്റ്റ് ബാസ്കറ്റ്,ബക്കറ്റ് ,കപ്പ് മുതലായവ ലഭ്യമാക്കുക.പൊതു വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിക്കുക.

  • മണ്ണിര കമ്പോസ്റ്റ്
  • ബയോഗ്യാസ് പ്ലാന്റ്
  • ബാത്ത് റൂം ശുചീകരണം