സഹായം Reading Problems? Click here


ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
NeedsImage.png ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്
വിലാസം
എഴക്കാട്

എഴക്കാട്
,
എഴക്കാട് പി.ഒ.
,
678631
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽgwlpsezhakkad123@gmail.com
കോഡുകൾ
സ്കൂൾ കോഡ്21731 (സമേതം)
യുഡൈസ് കോഡ്32061000602
വിക്കിഡാറ്റQ64689868
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവേണുഗോപാലൻ നായർ. കെ
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണദാസ്. പി.എസ്.
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
11-02-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ചരിത്രം

1933 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി ഡബ്ലിയു ൽ പി സ്കൂൾ എഴക്കാട് എന്ന വിദ്യാലയം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.വളരെ  പിന്നോക്കാവസ്ഥയിലുള്ള ധാരാളം കുട്ടികൾ പഠിച്ചു വന്ന വിദ്യാലയമാണിത്

ഭൗതികസൗകര്യങ്ങൾ

 ജി ഡബ്ലിയു എൽ പി സ്‌കൂൾ എന്ന ഈ വിദ്യാലയം ,വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .5 ക്ലാസ് മുറികളും ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , തുടങ്ങിയ സൗകര്യങ്ങളും  വിദ്യാലത്തിലുണ്ട് .കൂടാതെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂൾ ബസുമുണ്ട് .മെച്ചപ്പെട്ട അടുക്കള,മികച്ച ശുചിമുറികൾ എന്നിവയും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹൈടെക് ക്ലാസ്സ്മുറികൾ
  • ആധുനിക അടുക്കള

മാനേജ്മെന്റ്

ഗ്രാമപഞ്ചായത്ത്

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സാറ

ബാലകൃഷ്ണൻ

രത്നമ്മ

ഗിരിജ

ഓമന

പ്രബലോചന

കല്യാണി കുട്ടി

വേണുഗോപാലൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി