ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/ഒരു വിരൽപ്പാടകലെ
ഒരു വിരൽപ്പാടകലെ
ഞാൻ കൊറോണ .കോവിഡ് കുടുംബത്തിലെ പുതിയ അവതാരം .സ്വദേശം ചൈനയിലെ വുഹാൻ .വെറും കീടമായ എന്റെ മുന്നിൽ മനുഷ്യരായ നിങ്ങൾ തോറ്റു തൊപ്പിയിടില്ലേ .വീട് വിട്ട് പുറത്തിറങ്ങാനോ എന്തിന് നേരെ ശ്വാസമെടുക്കാൻ പോലുമാകാതെ പെട്ടുപോയില്ലേ നിങ്ങൾ ?ഇത് നിങ്ങൾ തന്നെ ഉണ്ടാക്കിയ അവസ്ഥയാണ് .എന്നെ പേടിച്ചല്ലേ നിങ്ങൾ ക്വാറന്റീനിലും ലോക്ഡൗണിലും കഴിയുന്നത് .കൈകൾ വൃത്തിയാക്കിയും മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചും പരിസരശുചിത്വം ഉറപ്പാക്കിയും എന്നെ തുരത്താനുള്ള ശ്രമത്തിലല്ലേ നിങ്ങൾ ?ഒരു പരിധിവരെ നിങ്ങളെ വിജയത്തിലെത്തിക്കും .എന്നെ തോല്പിക്കാൻ കഴിയും പക്ഷെ ഇല്ലാതാക്കാൻ കഴിയില്ല ഞാനിവിടെയൊക്കെത്തന്നെ ഉണ്ടാകും "ഒരു വിരൽപ്പാടകലെ "
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ