ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതി/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി      

പച്ചപ്പുണരുന്നു കിളികൾ
                    ചിലയ്ക്കുന്നു,
 പുതിയ പ്രകൃതിയെ
              തിരിച്ചു നൽകൂ...
 ഞങ്ങൾക്ക് പുതിയ പ്രകൃതിയെ തിരിച്ചു
                         നൽകൂ.....
പൂക്കൾ വിടരുന്നു നേരം
                      പുലരുന്നു
പുതിയ പ്രകൃതിയെ
             തിരിച്ചു നൽകൂ....
ഞങ്ങൾക്ക് പുതിയ
      പ്രകൃതിയെ തിരിച്ചു
                             നൽകൂ...
 കേരങ്ങൾ നിറയുന്ന
                  കേരള നാട്ടിന്
 നല്ല പ്രകൃതിയെ തിരിച്ചു
                            നൽകൂ...
 സുന്ദരലോകത്തിന്
            മഞ്ജിമ തൂകുന്ന
  മന്ദസ്മിതം പൂണ്ട എന്റെ
                                  നാട്.
  സുന്ദര കേരളമെന്റെ
                        നാട്.

സ്വാതി ശ്രീ എസ് കെ
10C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത