സഹായം Reading Problems? Click here


ജി.എൽ..പി.എസ് ഒ.കെ.മുറി

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ..പി.എസ് ഒ.കെ.മുറി
സ്കൂൾ ചിത്രം
സ്ഥാപിതം
സ്കൂൾ കോഡ് 19855
സ്ഥലം [[]]
സ്കൂൾ വിലാസം
പിൻ കോഡ്
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വേങ്ങര
ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌,
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
12/ 03/ 2019 ന് Mohammedrafi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ വാർഡ് 2,3,4,6ലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി..എൽ..പി.എസ് ഊരകം കീഴ്മുറി കുറ്റാളൂർ ഗവൺമെന്റ് എ ൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്..1 19 മുതൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ബോയ്സ് സ്കൂൾ എന്ന പേരിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള സ്ഥാപനമായി പ്രവർത്തിച്ചതിന് രേഖകൾ ഉണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക ശേഷം ജി.എൽ..പി.എസ് ഊരകം കിഴുമുറി എന്ന പേരിൽ അറിയപ്പെട്ടുവരുന്നു.മുമ്പ് ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കൂൾ ഇപ്പോൾ മുസ്ലിം കലണ്ടർ ആണ് പിൻതുടരുന്നത്.. ഊരകം പഞ്ചായത്തിലെ 2,3,4,6 വാർഡുകളിലെ കുട്ടികളും അയൽപഞ്ചായത്തുകളായ വേങ്ങര, പറപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഇവിടെ പഠിച്ചുവരുന്നു.ഊരകം ഗ്രാമ പഞ്ചായത്ത് ക്ലസ്റ്റർ റിസോഴ്സ് സെന്ററായ ഈ വിദ്യാലയത്തിൽ പഞ്ചായത്തിന്റെയും വിവിധതരം ക്ലസ്റ്റർ പരിശീലനം സ്ഥിരമായി നടന്നു വരുന്നു .


അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

SSA നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ കിഴക്ക ഭാരത്തും വലി. പഴക്കമില്ലാത്ത രണ്ട് കെട്ടിടങ്ങൾ പചിഞ്ഞാറ് ഭാഗത്തും ഉണ്ട്. വിശാലമായ മുറ്റവും കളിസ്ഥലവും ഉണ്ട്. സ്കൂൾ അങ്കണത്തിൽ നല്ല ഒരു സ്റ്റേജ് പഞ്ചാ.ത്തു വകയായി പണികഴിപ്പിച്ചിട്ടുണ്ട്. സ്കൂളിന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യങ്ങൾ ഉണ്ട്. കിണർ, കുഴൽക്കിമർ, വാട്ടർടാങ്ക് എന്നിവ അടങ്ങിയ വിപുലമായ കുടിവെള്ള പദ്ധതിയുമുണ്ട്. വൈദ്യുത്, ടെലിഫോൺ സൗകര്യങ്ങളും ഉണ്ട്.

 1. ശാസ്ത്രലാബ്
 2. ലൈബ്രറി
 3. കമ്പ്യൂട്ടർ ലാബ്
 4. സ്മാർട്ട് ക്ലാസ്
 5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
 6. കളിസ്ഥലം
 7. വിപുലമായ കുടിവെള്ളസൗകര്യം
 8. എഡ്യുസാറ്റ് ടെർമിനൽ
 9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

 1. വിദ്യാരംഗംകലാസാഹിത്യവേദി
 2. ഇശൽക്ലബ്ബ്
 3. സ്കൂൾ മാഗസിൻ
 4. ക്ലാസ് മാഗസിൻ
 5. സയൻസ് ക്ലബ്ബ്
 6. സോഷ്യൽ ക്ലബ്ബ്
 7. ഗണിത ക്ലബ്ബ്
 8. പരിസ്ഥിതി ക്ലബ്
 9. കബ്ബ് & ബുൾബുൾ
 10. സ്കൂൾ പി.ടി.എ

'മുൻ സാരഥികൾ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 • വേങ്ങരയിൽ നിന്ന് 2കി.മി. അകലം.
 • ഊരകം പഞ്ചാ.ത്തിൽ നിന്ന് നിന്ന് 3 കി.മി. അകലം.
 • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 28 കി.മി. അകലം.
 • മലപ്പറം പരപ്പനങ്ങാടി റോഡും നവോദയ-(MLA) റോഡും സംഗമിക്കുന്നതിനു സമീപം


"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_ഒ.കെ.മുറി&oldid=627666" എന്ന താളിൽനിന്നു ശേഖരിച്ചത്