ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ കറുത്ത നിഴൽ

കറുത്ത നിഴൽ
ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും ഭീതിജനകമായ ഒന്നാണ് കൊറോണ മാനവരാശിയെ ഒട്ടാകെ പേടിപ്പെടുത്തുന്ന ഒരു ദുസ്വപ്നം എന്ന് കൊറോണയെ വിശേഷിപ്പിക്കാം വ്യുഹാ- നിൽ നിന്ന് ഉത്ഭവിച്ച ഈ രോഗം ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു ലോകത്തെ മുഴുവനായും ഈ മഹാമാരി കീഴടക്കിയിരിക്കുന്നു ലോകത്തെ ഞെട്ടിക്കുന്ന ഒരു സുപ്രതാന ഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത് ഈ മഹാമാരിയെ തുരത്താൻ വേണ്ടി ചെറുക്കാൻ വേണ്ടി ജീവൻ പണയം വെച്ച് സ്വന്തം വീടുകളിൽ കൂടി പോകാൻ കഴിയാതെ തങ്ങളുടെ കുടുംബത്തെ കാണാൻ കഴിയാതെ പരിചരിക്കുന്ന ഡോക്ടർമാർ അതിർത്തി കാക്കുന്ന ജവാൻമാർ പോലീസുകാർ ഇങ്ങനെ എത്രയെത്ര പേർ ഈ ലോക്ക്ഡൗൺ കാലത്തു തന്റെ ഇഷ്ട്ടങ്ങൾ ഉള്ളിൽ ഒതുക്കി നല്ല നാളേക്കായി വീടുകളിൽ തന്നെ കഴിയുന്നവർ നിരവധിയാണ് കൊറോണയെ പേടിക്കുകയല്ല നാം ചെയേണ്ടത് മറിച്ച് ജാഗ്രതപുലർത്തുകയാണ് ചെയേണ്ടത് ഈ വയറസിനെ ഇല്ലാതാക്കാൻ വേണ്ടത് ജാഗ്രതയാണ് ക്ഷേമയാണ് 2018-യിൽ ലോകത്തെ ഇളക്കിമറിച്ച പ്രളയവും 2019-നിപയും എങ്ങനെ ഇല്ലാണ്ടായോ അങ്ങനെ തന്നെ ഈ കൊറോണയെന്ന ഈ മഹാവിപത്തിനെയും ഇല്ലാതാക്കാൻ നമ്മുക്ക് ഒറ്റകെട്ടായി പ്രവർത്തിക്കാം
       ജയ്ഹിന്ദ് 
വിനയ.പി.പി
3B ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം