ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ ആഗോള ജനതയുടെ ശത്രു (കൊറോണ )

Schoolwiki സംരംഭത്തിൽ നിന്ന്
ആഗോള ജനതയുടെ ശത്രു (കൊറോണ )
എല്ലാ വിഭാഗം ജനങ്ങളും വളരെ സന്തോഷത്തോടും സഹോദര്യത്തോടും അധിവസിച്ചിരുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു എന്റേത്, ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളും വളരെ സന്തോഷത്തോടെ ജീവിച്ചു പോയികൊണ്ടിരിക്കുന്ന സമയത്താണ് എല്ലാ ജനങ്ങളെയും ഭീതിയിലാഴ്ത്തി കൊണ്ട് പകർച്ച വ്യാധിയായി കൊറോണ എന്ന മാരകരോഗം ഞങ്ങളെ ഉറ്റവരെയും ഉടയവരെയും ഒരുനോക് കാണാൻ പോലും കഴിയാതെ മരണമായി വന്നു ഞങ്ങളെ കണ്ണീരിലാഴ്ത്തിയത്, എന്റെ കൊച്ചു ഗ്രാമം പൂർണമായും ഈ മാറാവ്യാധിയാൽ നിശ്ചലമായി, എല്ലാ ജീവിത മാര്ഗങ്ങളും പൂർണമായും സ്തംഭിച്ചു, സാമൂഹിക അകലംപാലിച്ചുകൊണ്ട് ഈ കൊറോണയെ ഞങളുടെ ഗ്രാമത്തിൽ നിന്നും തുടച്ചു നീക്കാൻ ഞങ്ങൾ ഒറ്റകെട്ടായി പ്രതിജ്ഞ എടുത്തു, ഇതിനു വേണ്ടി സർക്കാരും ആരോഗ്യ പ്രവർത്തകരും നിയമപാലകരും ജനങ്ങളെ ഉൽബോധനം നടത്തി ഈ കൊറോണയെ നേരിട്ട് ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും ഇല്ലാതാക്കി,
ഫാത്തിമ സൻഹ
3B ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം