ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ അകന്നിരിക്കാം തൽക്കാലം

ഒരു കൊറോണ. കാലം
ലോക ജനങ്ങളെ ഭീതിയിലാഴ്ത്തിയ മാരക വൈറസാണു കൊറോണ.
  ജോലിയില്ല കൂലിയില്ല ഭക്ഷണമില്ല വാഹനമില്ല പാവങ്ങളെന്നൊ പണക്കാരനെന്നൊ 

വ്യത്യാസ മില്ലാതെ എല്ലാവരും ഒരുപോലെ കഷ്ടത അനുഭവിക്കുന്നു ' ലോകം ദേ മാറിമറിയുന്നു രോഗമുള്ള മനുഷ്യനെ കാണുമ്പോൾ ജനം ഓടി ളിക്കുന്നു തീ തട്ടി ഉറുമ്പുകൾ കൊഴിഞ്ഞു വീഴും പോലെ ഒരു ഭാഗത്ത് നിന്ന് കൊഴിഞ്ഞു വീണു തുടങ്ങി. ലോകം എത്ര വലുതായാലും ശാസ്ത്രം എത്ര വലുതായാലും മെഡിക്കൽ സയൻസ് എത്ര വലുതായാലും മനുഷ്യൻ എത്ര വലുതാണെന്ന് തോന്നിയാലും ദേ ഒരു വൈറസ് മതി ഈ വൈറസിനു മുന്നിൽ ഇതാ മാലോകരേവരും തല കുനിക്കുന്നൂ..........

ഫാത്തിമ മെർഷിഹ . എ
2B ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം