ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിൽ പങ്കെടുത്ത മിമിക്രി, മോണോ ആക്ട് കലാകാരനും നമ്മുടെ സ്കൂളിലെ രക്ഷിതാവുമായ ചെമ്പൻ അഷ്റഫിനെ സ്കൂൾ വാർഷിക ദിനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.