ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണയെന്ന മാറാരോഗം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മാറാരോഗം

കൊറോണയെന്ന മാറാരോഗം
നാടിന്നാകെ ഭീതിയായ്
കയ്യും കാലും വൃത്തിയായ്
സോപ്പ് കൊണ്ട് കഴുകേണം
പണിയുമില്ല കൂലിയുമില്ല
ജനങ്ങളാകെ കഷ്ടത്തിലായ്
വാഹനമില്ല കടകളുമില്ല
അങ്ങാടികളാകെ കാലിയായ്
മാസ്കുകൾ വേണം
കയ്യുറ വേണം
ആളുകൾ തമ്മിൽ അകലം വേണം
കൊറോണയെന്ന രോഗത്തെ
പേടിക്കാതെ നേരിടാം!

മുഹമ്മദ് റബീഹ്
1 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത