ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്
ചെറുത്തുനിൽപ്പ്
"STAY HOME STAY SAFE" നവ മാധ്യമങ്ങളിൽ പ്രചാരം കൊള്ളുന്ന വാക്യങ്ങളാണിത്.നൂറിലധികം രാജ്യത്തിലെ ലക്ഷത്തിലധികം ജനങ്ങളെ മാളത്തിലടക്കപ്പെട്ട വാക്യം ." കൊ വിഡ് - 19 "കണ്ണു കൊണ്ട് കാണാൻ കഴിയാത്ത ആ വൈറസ് കൊന്നൊടുക്കിയത് ലക്ഷത്തോളം ജനങ്ങളെയാണ്.അതും നമ്മളിൽ ചിലരുടെ അശ്രദ്ധമൂലം. ആധുനിക കാലത്തെ ഈ തിരക്കിനിടയിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എല്ലാവരും മറന്നിരിക്കുന്നു. ഇനിയെങ്കിലും നമ്മളോരോരുത്തരും മനസ്സിലാക്കണം നമുക്ക് നമ്മെക്കുറിച്ച് തന്നെ ബോധമില്ലാതായിരിക്കുന്നുവെന്ന് .ഒരാളുടെ അശ്രദ്ധമതിനമ്മുടെ വർഗ മേ നശിക്കുന്നതിന് അത് കാരണമാവും.ഈ മഹാമാരിക്ക് കാരണമായത് നമ്മളാണെങ്കിൽ അതിനെതിരെ എതിർക്കാനും നമ്മെ കൊണ്ട് സാധിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം