ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ സ്നേഹമുള്ള കൃഷിക്കാരൻ
സ്നേഹമുള്ള കൃഷിക്കാരൻ
ഒരു വീട്ടിൽ ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു.ആടും,പശുവും,താറാവും,മീനും ഇതെല്ലം അയാളുടെ വീട്ടിൽ ഉണ്ട്. അയാൾക് അവരോട് നല്ല സ്നേഹമായിരുന്നു.
ആദ്യം ആടിനെയും പശുവിനെയും പാൽ കറക്കും പിന്നെ ആടിനെയും പശുവിനെയും തീറ്റാൻ കൊണ്ട് പോവും , അത് കഴിഞ്ഞു തോട്ടിലേക് പോവും എന്നിട്ട് മീൻ പിടിച്ച് വീട്ടിലേക്ക് കൊണ്ട് വരും . കുറച്ച് മീൻ താറാവിനും കോഴിക്കും ഇട്ട് കൊടുക്കും .കുറച്ചു മീൻ അയാൾ വളർത്തും .പിന്നെ മലയിൽ പോയി പുല്ല് അരിയും .
ആടിനും പശുവിനും തീറ്റ കൊടുക്കാതെ അയാൾ ഭക്ഷണം കഴിക്കാറില്ല . ആടിനും പശുവിനും തീറ്റ കൊടുക്കുന്നത്കൊണ്ട് അവർക് അയാളോട് നല്ല സ്നേഹം ആയിരുന്നു ...
എല്ലാ ജീവികളോടും സ്നേഹവും കാരുണ്യവും വേണം എന്നാലേ നമ്മളോടും അവർക് സ്നേഹമുണ്ടാവുകയൊള്ളു...
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ