പച്ചപ്പുൽമേടുകൾ നിറയും നാട് കേരളം എന്നുടെ സ്വന്തം നാട് കേരവൃക്ഷങ്ങൾ നിറഞ്ഞ നാട് നല്ല മനുഷ്യർ വാഴും നാട് ലോകത്തെ പിടിച്ചുലക്കും കൊറോണയെ ഓടിക്കാൻ ശ്രമിക്കും എൻ കേരളം ഒറ്റക്കെട്ടായ് നിൽക്കും എൻ കേരളം പേടി വേണ്ട ഇനി ജാഗ്രത മതി
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത