ഭൂതത്തെക്കാൾ ഭയങ്കരനല്ലൂ,
വൈറസ് എന്നൊരു വില്ലത്താൻ
കൊറോണ എന്നൊരു വില്ലത്താൻ.
വരാതെ നോക്കേണം കൂട്ടുകാരെ
ലോകം മുഴുവൻ ചുറ്റീടുന്നൊരു
കൊറോണ എന്നൊരു വില്ലത്താൻ .
മാസ്ക് ധരിക്കേണം കൂട്ടുകാരെ
കൈകൾ കഴുകേണം നാട്ടുകാരെ
ദേഹം ശുചിയായി സൂക്ഷിച്ചില്ലേൽ
കൊറോണ പിടികൂടും കട്ടായം.
കളിയും ചിരിയും കാര്യവുമെല്ലാം
വീട്ടിലോതുക്കേണം കൂട്ടുകാരെ
നമ്മൾക്കോ ന്നായി പൊരുതീടാം
നമ്മൾക്കൊ ന്നായി ചെറുത്തീടാം
കൊറോണ എന്നൊരു വില്ലത്താനേ