ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വില്ലത്താൻ.........

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു വില്ലത്താൻ.........

ഭൂതത്തെക്കാൾ ഭയങ്കരനല്ലൂ,
 വൈറസ് എന്നൊരു വില്ലത്താൻ
 കൊറോണ എന്നൊരു വില്ലത്താൻ.
 വരാതെ നോക്കേണം കൂട്ടുകാരെ
 ലോകം മുഴുവൻ ചുറ്റീടുന്നൊരു
 കൊറോണ എന്നൊരു വില്ലത്താൻ .
 മാസ്ക് ധരിക്കേണം കൂട്ടുകാരെ
 കൈകൾ കഴുകേണം നാട്ടുകാരെ
 ദേഹം ശുചിയായി സൂക്ഷിച്ചില്ലേൽ
 കൊറോണ പിടികൂടും കട്ടായം.
 കളിയും ചിരിയും കാര്യവുമെല്ലാം
 വീട്ടിലോതുക്കേണം കൂട്ടുകാരെ
 നമ്മൾക്കോ ന്നായി പൊരുതീടാം
 നമ്മൾക്കൊ ന്നായി ചെറുത്തീടാം
 കൊറോണ എന്നൊരു വില്ലത്താനേ
 

ഭാഗ്യലക്ഷ്മി എസ് ബി
4A ജി.എൽ.പി.എസ്.ഹരിഹരപുരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത