ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ

നമ്മുടെ ഭൂമി എന്ത് മനോഹരമാണ്.പുഴകളും മലകളും മരങ്ങളും നിറഞ്ഞ നമ്മുടെ പരിസ്ഥിതി ഇപ്പോൾ നാമൊക്കെ മലിനമാക്കികൊണ്ടിരിക്കുകയാണ്.കണ്ണുനീർ പോലെ തെളിഞ്ഞു വലത്തോട്ട് കൂടിയ കാട്ടരുവികൾ കാടിനെ ചുംബിച്ച് ആർത്തലച്ച് ഒഴുകി ഇടുക്കി ഡാം അവസാനം കടൽ ജല ത്തോളം അറിയുന്നത് കാണാൻ എത്ര മനോഹരമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.മനുഷ്യർ ചെയ്യുന്ന ഓരോ ദുഷ്ട വ്യക്തികളുടെയും ഫലം അനുഭവിക്കുന്നത് പ്രാണികൾ ആയ പക്ഷികളും മൃഗങ്ങളും ആണ് .ഉത്തമ ഉദാഹരണമാണ് കടലിൽ കൊണ്ട് തള്ളിയ പ്ലാസ്റ്റിക് മാലിന്യം കഴിച്ചോ ആ മരിച്ചത് സമൂഹമാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്.അതുകൊണ്ട് നാം നമ്മുടെ പരിസ്ഥിതിയെ മലീമസമാക്കരുത്.

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന കവിവാക്യം യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാൻ നമുക്ക് സാധിക്കണം.പരിസ്ഥിതി മലിനീകരണം എന്ന സത്യം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാൻ മനുഷ്യരാശിക്ക് സാധിക്കട്ടെ

അനന്തു ബിജു
5 A ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം