സഹായം Reading Problems? Click here


ജി.എച്ച്. എസ്.എസ്. വെളിയങ്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര അധ്യാപകനായ മുബാറക് മാഷിൻെറ നേതൃത്വത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.ഈ അധ്യയനവർഷത്തെ ഹിരോഷിമ ദിനം,നാഗസാക്കി ദിനം,സ്വാതന്ത്ര്യദിനം എന്നിവ അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു.യുദ്ധവിരുദ്ധസന്ദേശറാലി,പതാക ഉയർത്തൽ ചടങ്ങ്,അധ്യാപകദിനാഘോഷ പരിപാടിയിലെ ദൃശ്യങ്ങൾ ..................