ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/വിക്രമന്റെ വികൃതികൾ
വിക്രമന്റെ വികൃതികൾ
ഒരു നാട്ടിൽ വിക്രം എന്ന പേരുള്ള ഒരു വികൃതി കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവൻ ചെളിയിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. ചെളിയിൽ കളിച്ചാൽ അസുഖം വരുമെന്ന് അവന്റെ അമ്മ പറഞ്ഞു. അമ്മെയെ അനുസരിക്കാതെ അവൻ ചെളിയിൽ കളിക്കുന്നത് പതിവാക്കി. പനിയും മറ്റുഅസുഖങ്ങളും വന്നപ്പോഴാണ് വ്യക്തിസുചിത്വം അസുഖങ്ങളെ അകറ്റും എന്ന് അവന് മനസ്സിലായത്.....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ