സഹായം Reading Problems? Click here


ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

"സ്വതന്ത്ര സോഫ്റ്റ് വെയറുകൾ സാർവത്രിക പഠനാസ്വാതന്ത്ര്യത്തെ മെച്ചപ്പെടുത്തുന്നു "വലിയ എഴുത്ത്

അവിടനല്ലൂർ:അവിടനല്ലൂർ ഗവ ഹൈസ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം മാസ്റ്റർ ട്രെയ്‍നർ അസ്സൻ കോയ മാസ്റ്റർ നിർവഹിച്ചു .സ്വതന്ത്ര സോഫ്റ്റ് വെയറുകൾ നമ്മുടെ സ്വാതന്ത്ര്യത്തെയും , സഹാനുഭാവത്തെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് സ്വാതന്ത്ര്യ സോഫ്റ്റ് വെയർ സ്ഥാപകനും .അമേരിക്കൻ പ്രോഗ്രാമനറുമായ റിച്ചാഡ് സ്റ്റാൾമാനെ ഉദ്ധരിച്ചുകൊണ്ട് അസ്സൻ കോയ മാസ്റ്റർ പറഞ്ഞു . പങ്കുവെക്കൽ നല്ലതാണ് അത് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണെങ്കിൽ വളരെ എളുപ്പമാണ് .അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തിൽ അവിടനല്ലൂർ ഗവ ഹൈ സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് ഉദ്ഗഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം