കൈ കഴുകിടാം അമ്മേ ഞാനെൻ
ശരീര ശുചിത്വത്തിനായ്
നമ്മൾ പങ്കിടാം
നാമേവരും ശുചിത്വമോടെ
ഇന്നറിവിൻ്റെ അക്ഷര കൂട്ടിൽ നിന്നും ശുചിത്വമേറെ പഠിച്ചിടാം
വൃത്തിയായ ചുറ്റുപാടും നമ്മൾ വൃത്തിയോടെ കാത്തിടാം
നമ്മൾ ചെയ്ത നന്മകളെ ശുചിത്വമോടെ പങ്കിടാം
പഠിക്കുവിൻ പഠിക്കുവിൻ കൂട്ടുകാരെ നമ്മൾ
ശുചിത്വമെന്ന വാക്കിലും ശുചിത്വമായ പ്രവർത്തിയും