സഹായം Reading Problems? Click here


ജി.എച്ച്.എസ്. പന്നിപ്പാറ/Primary

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നാംതരം മുതൽ പത്താം തരം വരെ വിദ്യാലയത്തിലുണ്ട്. പ്രൈമറി വിഭാഗത്തിൽ 22 ഡിവിഷനുകളാണ് നിലനിൽക്കുന്നത്. ഒന്നാം തരത്തിലും അഞ്ചാം തരത്തില്ല ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ വർഷം ആരംഭിച്ചിട്ടുണ്ട്. 5 ബ്ലോക്കുകളിലായാണ് പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നത്. ക്ലാസ് തിരിച്ചുള്ള ഡിവിഷനുകൾ ,ക്ലാസ് ടീച്ചേഴ്സ് ,കുട്ടികളുടെ എണ്ണം എന്നിവ താഴെ കൊടുക്കുന്നു.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പന്നിപ്പാറ/Primary&oldid=501735" എന്ന താളിൽനിന്നു ശേഖരിച്ചത്