സഹായം Reading Problems? Click here


ജി.എച്ച്.എസ്. പന്നിപ്പാറ/HS

Schoolwiki സംരംഭത്തിൽ നിന്ന്

RMSA പദ്ധതി പ്രകാരം 2013-ൽ ആണ് ഹൈസ്ക്കൂൾ നിലവിൽ വന്നത് . തുടക്കത്തിൽ ഹെഡ്മാസ്റ്റർ, 5 അധ്യാപകർ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ ബാച്ചിൽ 30 കുട്ടികളാണ് SSLC പരീക്ഷ എഴുതിയത്. അതിൽ 100 % വിജയം നേടിയിരുന്നു. എന്നാൽ Full A+ ആർക്കും ലഭിച്ചിരുന്നില്ല. പിന്നീട് വന്ന ഓരോ വർഷവും മികവിന്റെ കേന്ദ്രമായി വിദ്യാലയം മാറി. ആവശ്യത്തിന് ഭൗതിക സൗകര്യങ്ങൾ , എല്ലാ വിഷയങ്ങൾക്കും അധ്യാപകർ തുടങ്ങിയവ ലഭ്യമായ തോടെ വിദ്യാലയം വിജയഗാഥ രചിക്കുകയായി. പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമായി വിദ്യാലയത്തിന് ഇന്ന് കഴിഞ്ഞിട്ടുണ്ട്.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പന്നിപ്പാറ/HS&oldid=513330" എന്ന താളിൽനിന്നു ശേഖരിച്ചത്