സഹായം Reading Problems? Click here


ജി.എച്ച്.എസ്. പന്നിപ്പാറ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും വേണ്ടി ക്ലബ് പ്രവർത്തിക്കുന്നു. " തണൽ "എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് . പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് മരങ്ങൾ വെച്ചുപിടിപ്പിക്കൽ , പച്ചക്കറിവിത്തുകൾ വിതരണം ചെയ്യൽ , ചുമർ പത്രിക നിർമാണം , ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കൽ തുടങ്ങിയവ ഇതിന്റെ കീഴിൽ നടക്കുന്ന പരിപാടികളാണ്.