സഹായം Reading Problems? Click here


ജി.എച്ച്.എസ്. കരിപ്പൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ജെ ആർ സി പ്രശ്നോത്തരി

സബ്ജില്ലാതല ജെ ആർ സി സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ ഒന്നും രണ്ടും സമ്മാനം ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾക്കായിരുന്നു.അഭിരാമിയും ദേവനാരായണനും

ജൂനിയർ റെഡ്ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലാരംഭിച്ചു
ഉദ്ഘാടനം മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻ നായർ നിർവഹിച്ചു.

ജൈവപച്ചക്കറിക്കൃഷി സ്കൂൾ ജെ ആർ സി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ

സ്കൂൾ ജെ ആർ സി ഗ്രൂപ്പിന്റെ ബോധവൽക്കരണ ക്ലാസ്

ജെ ആർ സി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസര ശുചീകരണം 
പ്ലാസ്റ്റിക് നിർമാർജനം