ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/കൊറോണയും മലയാളിയും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും മലയാളിയും

ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി ലോകത്താകെ വ്യാപിക്കുന്ന സന്ദർഭത്തിൽ നമ്മുടെ കൊച്ചു കേരളം കൊറോണയെ വളരെ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്തത് ഇന്ത്യയിൽ ആദ്യമായി കൊറോണ കേരളത്തിൽ വരുമ്പോൾ മുതൽ കോവിഡ് 19 എന്ന കൊറോണിയ എങ്ങനെ തുരത്താം എന്ന ആലോചനയിലായിരുന്നു കേരളം. അപ്പോൾ മലയാളികളെല്ലാവരും വിചാരിച്ചു, കേരളം കൊറോണക്കടിയിൽ പെടുമെന്ന്. ആ കേരളത്തെയാണ് ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് കേരളത്തിന് എങ്ങനെ കോവിഡിനെതിരെ ചെറുത്തു നിൽക്കാൻ കഴിയുന്നു? വികസിത രാജ്യങ്ങളായ ചൈന, ഇറ്റലി, അമേരിക്ക എന്നിങ്ങനെയുള്ള ഇടങ്ങളിൽ ദിവസം ആയിരങ്ങൾ മരിച്ചു വിഴുന്നു. രോഗികളാണെങ്കിൽ ലക്ഷക്കണക്കിനും

കേരള മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മാലാഖമാരായ നഴ്സുമാർ, ജനങ്ങൾക്ക് ഗതാഗത നിർദ്ദേശങ്ങൾ നൽകുന്ന കേരളാ പോലീസ് എന്നിവരാണ് ഈ നേട്ടത്തിനുള്ള കാരണക്കാർ

നിവേദ് രമേഷ്.സി
5 D ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം