ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/അവധിക്കാല അനുഭവവം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാല അനുഭവവം

ഞാൻ ഒരു അവധിക്കാല വേളയിൽ അമ്മയുടെ വീട്ടിൽ കളിക്കുകയായിരുന്നു. അപ്പോൾ ആകാശത്ത് ഈ വെട്ടുന്നു, മിന്നൽ ഇടക്കിടെ .മഴ വരാനുള്ള എല്ലാ സാഹചര്യങ്ങളും അവിടെ ഉണ്ടായിരുന്നു. അതൊന്നും കാര്യമാക്കാതെ ഞങ്ങൾ അവിടെ കളിച്ചു. ഒരു ദുർബലനിമിഷത്തിൽ മഴ അവിടുന്ന് പൊട്ടിപ്പുറപ്പെട്ടു. എല്ലാവരും വാഴയിലക്കടിയിലും പാലത്തിനടിയിലും അഭയം പ്രാപിച്ചു. ഞാനോ.. മഴ നനഞ്ഞു കുതിർന്ന് വീട്ടിലേക്ക് നടന്നു.അമ്മശകാരിച്ചു. അടുത്ത ദിവസം എനിക്ക് കടുത്ത പനി വന്നു. ആ പനി 3 ദിവസം നീണ്ടുനിന്നു. ഈ ഒരനുഭവം എനിക്ക് മറക്കാനാവാത്ത ഒരനുഭവമാണ്.

നിവേദ് രമേഷ് സി.
5 D ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം