കൊറോണയെന്നും കോവിഡെന്നും
വിളിച്ചൊരു വില്ലൻ
വിലസീടുന്നു ലോകത്തിൽ
ഒറ്റക്കെട്ടായ് പൊരുതീടാം
കൈകഴുകീടാം...മാസ്‍ക്ക് ധരിക്കാം...
അതിജീവിക്കാം കൊറോണയെ
ജാഗ്രതയോടെ അകന്ന് നാം
അതിജീവിക്കും കൊറോണയെ
ഒറ്റക്കെട്ടായ് പൊരുതി ജയിക്കും
അതിജീവിക്കും കൊറോണയെ