ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/അവസരോചിതം

Schoolwiki സംരംഭത്തിൽ നിന്ന്
അവസരോചിതം

ഇന്ന് ഈ ലോകം വളരെ ഒരു ദുരൂഹ സാഹചര്യത്തിലാണ്. കാരണം എന്താണെന്ന് നമ്മൾക്കറിയാമല്ലോ? ഈ കാലത്ത് നമ്മൾ പുറത്ത് പോകാതെ അകത്തിരിക്കുക എന്നത് ഒരു പരിചയവുമില്ലാത്ത കാര്യമാണ്. പ്രത്യേകിച്ച് ഈ വെക്കേഷൻ കാലത്ത്. എങ്കിലും നാം കൂടുതൽ അകത്തിരിക്കുക. അകത്തിരുന്ന് വേണമെങ്കിൽ ചിത്രം വരയ്ക്കാം, കഥയെഴുതാം, വായിക്കാം, പാട്ടു പാടാം, ഇതിനൊന്നും കഴിയാത്തവർക്ക് കുടുംബത്തോടൊപ്പം കള്ളനും പോലീസും, അന്ത്യാക്ഷരി ,ഫ്രീ സോ തുടങ്ങിയ എന്തെങ്കിലും കളികൾ കളിക്കാം. പറ്റുന്നവർ സ്വന്തം വീട്ടിലെ വിത്തോ, അല്ലെങ്കിൽ അയൽപക്കത്തുനിന്ന് വാങ്ങിയ വിത്തോ ഉപയോഗിച്ച് കൃഷി ചെയ്യുക. സത്യത്തിൽ ഇത് ഒരു ചാൻസാണ്. എല്ലാവരും തങ്ങളുടെ കഴിവുകൾ പുറത്തെടുക്കുക.

ഭഗത്
5 F ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം