ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 16047-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16047 |
| യൂണിറ്റ് നമ്പർ | LK/2018/16047 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | Kozhikode |
| വിദ്യാഭ്യാസ ജില്ല | Vadakara |
| ഉപജില്ല | Koyilandy |
| ലീഡർ | Thanmaya |
| ഡെപ്യൂട്ടി ലീഡർ | Rithika |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sandhya Rani |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Reetha |
| അവസാനം തിരുത്തിയത് | |
| 06-06-2025 | Tknarayanan |
കാലാവസ്ഥ പഠന കേന്ദ്രം
ശാസ്ത്രീയ അപഗ്രഥന. സാധ്യമാക്കാൻ പാകത്തിൽ തയ്യാറായ കാലാവസ്ഥ പഠന കേന്ദ്രം വിദ്യാലയത്തിന്റെ മറ്റൊരു മുഖമുദ്രയാണ്. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെട്ട സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന നൂതന വിദ്യാഭ്യാസ പ്രവർത്തനമാണിത്. കാറ്റിന്റെ ദിശ, മഴയുടെ അളവ് ,അന്തരീക്ഷമർദ്ദം തുടങ്ങിയവ വിലയിരുത്താനും - തദ്ദേശ പ്രദേശത്തിന്റെ കാലാവസ്ഥയെക്കുറിച്ച് പഠിക്കാനും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ട്.