ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 16047-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16047 |
| യൂണിറ്റ് നമ്പർ | LK/2018/16047 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ലീഡർ | ആദിശ്രീ |
| ഡെപ്യൂട്ടി ലീഡർ | അഷ്ടമി ആർ സുജിത്ത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്ധ്യ റാണി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റീത്ത |
| അവസാനം തിരുത്തിയത് | |
| 14-02-2025 | 16047-hm |
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ലിറ്റിൽ കൈറ്റ്സ്.
ജിഎച്ച്എസ്എസ് പന്തലായനിയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവേശനോത്സവത്തിന് സെൽഫി പോയിൻറ് ഒരുക്കി കാത്തിരിക്കുന്നു. പുത്തൻ ഉടുപ്പുമായി വളരെ പ്രതീക്ഷയോടെ വിദ്യാലയത്തിൽ എത്തുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ഒരുക്കിയ സെൽഫി പോയിൻറ് ഏവർക്കും വളരെയധികം ഉണർവേദി കി.സെൽഫി എടുക്കാനുള്ള മക്കളുടെ ക്യൂ അന്നത്തെ പ്രധാന കാഴ്ചയായിരുന്നു.
