ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
സൂര്യൻ


ചുവന്ന നിറത്തിൽ കുളിച്ചുനിൽക്കും
സുന്ദരകുട്ടപ്പൻ
കാണാനെന്തൊരു ഭംഗി നിന്നെ
കുങ്കുമം പൂശിനിന്നപ്പോൾ
നീയില്ലെങ്കിൽ ഭൂമിയിയല്ല,
ചെടികളില്ല, പൂക്കളില്ല,
രാവുമില്ല, പകലുമില്ല,
എല്ലാം നീയല്ലേ
താന്നുപോവുമവൻ ഇരുട്ടിൽ
ഉദിച്ചുപൊങ്ങും പുലരിയിൽ
 

അയന
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത