ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
കൊറോണ വൈറസ്
ഞാൻ കൊറോണ എന്ന പേരിൽ അറിയപ്പെടുന്ന ഒരു വൈറസ് ആണ് .ഈ സമയത്ത് എന്നെ എല്ലാവർക്കും ഭയമാണ് .എന്നെ പേടിച് ഈ സമയത്ത് ആരും തന്നെ വീട് വിട്ട് പുറത്ത് ഇറങ്ങാറില്ല .ഈ ലോകത്ത് നിന്ന് എന്നെ നശിപ്പിക്കാനുള്ള എക വഴി നിങ്ങൾ വീട് വിട്ട് പുറത്ത് ഇറങ്ങാൻ പാടില്ല എന്നതാണ്. എനിക്ക് മനുഷ്യരുടെ ശരീരത്തിൽ വേഗത്തിൽ കയറാൻ സാധിക്കും .ഞാൻ നിങ്ങളെ ഭയപ്പടണമെങ്കിൽ നിങ്ങൾ വൃത്തിയായി ഇരിക്കുക ദിനചര്യയിൽ കൈ കാൽ കഴുകൽ ശീലമാക്കുക. മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക (മറ്റൊരു കാര്യം) പഴ വർഗ്ഗങ്ങളും ഇല കറികളും ജീവിതത്തിൽ കഴിക്കാൻ ശീലമാകിയാൽ എന്നിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം കൂടുതലാണ്. എന്നെ നിങ്ങൾ ഭയപ്പെടാതെ മുമ്പോട്ടുള്ള ജീവിതത്തിൽ കരുതലോടെ ജീവിക്കാൻ ശ്രമിക്കുക ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം