ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ അവധിക്കാലം ഒരു കൊറോണക്കാലം
അവധിക്കാലം ഒരു കൊറോണക്കാലം
കൂട്ടുകാരുമൊത്ത് കളിച്ചും ചിരിച്ചും സന്തോഷിച്ചകാലം...... അവധിക്കാലം'..... ഇപ്പോഴോ? ഇവിടെ എൻ്റെ അടുത്ത് ആരും വരാനുമില്ല.എനിക്കാരുടെയടുത്തും പോകാനും കഴിയുന്നില്ല. കൂട്ടിൽ കഴിയുന്ന പക്ഷിയെപ്പോലെ..... കൂട്ടുകാർ എല്ലാവരുo വീടുകളിൽ ...... ഈ കൊറോണക്കാലം നമുക്ക് ഒരു പാഠം മനസ്സിലാക്കിത്തന്നു. അടഞ്ഞുകിടക്കുന്ന കൂട്ടിൽ കഴിയുന്ന പക്ഷിയുടെ ദു:ഖം ഞാൻ അറിഞ്ഞു.ഈ കൊറോണക്കാലം ഞാനും കൂട്ടിലിട്ട പക്ഷിയെപ്പോലെ....
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം