ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊറോണ


ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോകം കണ്ട മഹാമാരിയാണ് കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ ലോകത്താകമാനം മരണം വിതച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെ മഹാമാരിയായി ലോകം കണക്കാക്കുന്നു. അനുദിനം രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയും ആളുകൾ മരിക്കുകയും ചെയ്യുന്നു. ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറന്തള്ളപ്പെടുന്ന ജലകണികകളി ലൂടെയാണ് ഈ വൈറസ് മറ്റുള്ളവരിലേക്ക് പടർന്നുപിടിക്കുന്നത്. നിമിഷ നേരം കൊണ്ട് ഇത് നമ്മുടെ ശ്വാസകോശങ്ങളിൽ ചെന്നെത്തുന്നു. പനി, ചുമ, ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് രോഗ ലക്ഷണങ്ങൾ.ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറന്തള്ളപ്പെടുന്ന ജലകണികകളി ലൂടെയാണ് ഈ വൈറസ് മറ്റുള്ളവരിലേക്ക് പടർന്നുപിടിക്കുന്നത്. നിമിഷ നേരം കൊണ്ട് ഇത് നമ്മുടെ ശ്വാസകോശങ്ങളിൽ ചെന്നെത്തുന്നു. പനി, ചുമ, ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

ഫാത്തിമത്ത് ഷരീഫ. എം
2എ ജി. എൽ. പി. എസ്. പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം