ചാഞ്ചോടി സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

അകന്നിരിക്കാം തല്ക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട് ,
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി,
കരുത്തരാകാം ഒന്നായി,
പുറത്തിറങ്ങാൻ നോക്കാതെ
അഗത്തിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തിടൂ
സമൂഹ വ്യാപനമൊഴിവാക്കി
കൊറോണകാലം ഇനിയെന്നും
ഒരോർമ്മ കാലമായി മാറീടും
 

അഭിനിത ബി
1 A സെന്റ്.സെബാസ്ററ്യൻസ് എൽ.പി.സ്കൂൾ ചാഞ്ഞോടി
ചങ്ങനാശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത