ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ലോക്ഡൗണും ചക്കയും
ലോക്ഡൗണും ചക്കയും
ഞാൻ ചക്ക, കേരളത്തിന്റ ഔദ്യോഗിക ഫലം. ഞാൻ വളരെ പോഷകസമൃദ്ധമായ ഒരു ഫലമാണ്. എന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും പോഷകസമൃദ്ധമാണ്. എന്നാൽ കേരളീയർക്ക് അടുത്ത കാലത്തായി എന്നെ തീരെ വിലയില്ലായിരുന്നു. പ്ലാവ് മുഴുവൻ കായ്ച്ചു നിൽക്കുന്ന ചക്കകൾ തമിഴൻമാരുടെ വണ്ടികളിൽ കയറി ഒരു പോക്കാണ്. പിന്നെ ഞങ്ങൾ പല ഉൽപ്പന്നങ്ങളായി വിപണികളിൽ എത്തുന്നു . കേരളീയർ വലിയ വിലകൊടുത്ത് അവ വാങ്ങുന്നു.
സാങ്കേതിക പരിശോധന - Sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം