ഗവ എൽപിഎസ് വേളൂർ

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ എൽപിഎസ് വേളൂർ
33411glpsveloor.JPG
വിലാസം
വേളൂർ

ജി എൽ പി എസ് വേളൂർ , വേളൂർ പി ഒ , കോട്ടയം-686003
,
വേളൂർ പി. ഒ പി.ഒ.
,
686003
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ0481- 2380296
ഇമെയിൽglpsveloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33411 (സമേതം)
യുഡൈസ് കോഡ്32100600102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽശ്രീജിത്ത് എ കൃഷ്ണൻ
പ്രധാന അദ്ധ്യാപകൻശ്രീജിത്ത് എ കൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്ജയചന്ദ്രൻ റ്റി ജെ
എം.പി.ടി.എ. പ്രസിഡണ്ട്ജിനി റെനി
അവസാനം തിരുത്തിയത്
22-02-202433411


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ വേളൂർ സ്ഥലത്തുള്ള ഒരു വിദ്യാലയമാണ്  ഗവ എൽപിഎസ് വേളൂർ

ചരിത്രം

1891 ൽഓലകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ആധുനിക സൗകര്യങ്ങളോടു കൂടിയ ഇരുനിലകെട്ടിടം ഉൾപ്പെടെ കുട്ടികൾക്കായുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉൾപ്പെടെ മാതൃക സ്ഥാപനമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്റൂം * കമ്പ്യൂട്ടർ ലാബ് *ലൈബ്രറി * ലേഡീസ് ഫ്രണ്ട് ടോയിലറ്റ് * വർണ്ണക്കൂടാരം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ബാലസഭ കായികപ്രവർത്തനങ്ങൾ
  • സ്വയം പ്രധിരോധ പരിശീലനം
  • കലാപരിശീലനം

വഴികാട്ടി

കോട്ടയം --> തിരുവാതുക്കൽ --> മാണിക്കുന്നം ജംഗ്ഷൻ --> മാണിക്കുന്നം - കല്ലുപുരക്കൽ റോഡ് ( 4 കിലോമീറ്റർ)

Loading map...

"https://schoolwiki.in/index.php?title=ഗവ_എൽപിഎസ്_വേളൂർ&oldid=2106732" എന്ന താളിൽനിന്ന് ശേഖരിച്ചത്